വളാഞ്ചേരി: എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ ഹൈടെക് സ്കൂൾ കെട്ടിടോദ്ഘാടനവും യാത്രയയപ്പ് അനുമോദന സമ്മേളനവും കായിക - വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനായി. എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും, എൻ്റോൺമെൻ്റ് വിതരണവും, പ്രൊഫ :ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവഹിച്ചു എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിഗ് ചെയർ പേഴ്സൺ ആയിശ ചിറ്റകത്ത്,ബ്ലോക്ക് മെമ്പർ ബുഷ്റ നാസർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റസീന തസ്നി, പി.ടി അയ്യൂബ്, കെ.പി വിശ്വനാഥൻ, സി.ടി ദീപ, ലുബി റഷീദ്,സ്കൂൾ മാനേജർ കുഞ്ഞായിശ ടീച്ചർ, വി.വി സുരേന്ദ്രൻ, അബദുൽ സലീം, കെ.ടി ഗഫൂർ, പി.ഷെരീഫ് മാസ്റ്റർ, എം.പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. പരമേശ്വരൻ, ഗോപാലകൃഷ്ണൻ, പി.ഖാദർ, സ്കൂൾ ഹെഡ് മാസ്റ്റർ കെ.ടി സൻജീദ്, ഫൈസൽ ബാബു, എൻ.ടി ശിഹാബ്, വി.സുഹറ, എം.പി ഷാഹുൽ ഹമീദ്, എം.പി ഇസ്ഹാഖ്, പി.അഹമ്മദ്കുട്ടി മൗലവി, ബി.വേണുഗോപാൽ, ബഷീർ പാലക്കൽ, കെ.പി ഗോപിനാഥൻ, പി.ടി സുധാകരൻ, പ്രസാദ് സി.ടി, ആകാശ് കൃഷ്ണ, അഷ്റഫ്.കെ, മണികണ്oൻ മാസ്റ്റർ, എം. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !