യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.വെെ.എഫ് കോട്ടക്കൽ മണ്ഢലം കമ്മിറ്റി നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഒാഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.
ഡി.വെെ.എഫ്.എെ സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ ഉദ്ഘാടനം ചെയ്തു.
എ.എെ.വെെ.എഫ് മണ്ഢലം പ്രസിഡണ്ട് ഷഫീഖ് അധ്യക്ഷനായി.ഡി.വെെ.എഫ്.എെ വളാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് ടി.പി ജംഷീർ സ്വാഗതം പറഞ്ഞു.പി.
നിധിൻ നന്ദി പറഞ്ഞു. എം.അഖിൽ, വി.പി സബ്നേഷ്, പ്രശാന്ത്, കെ.പി അശ്വിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Content Highlights:
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !