കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ്

0

തിരുവനന്തപുരം:
കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ്. ഐ ഐ ടികള്‍ക്ക് മാത്രം ലഭിക്കുന്ന ഗ്രേഡാണിത് .

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍വകലാശാലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നത് .

കേരത്തിലെ സര്‍വകലാശാലകളില്‍ ഗുണമേന്‍മാ വര്‍ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സര്‍വകലാശാല നാക് അക്രഡിറ്റേഷനില്‍ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സര്‍വകലാശാല ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ ഉയര്‍ന്ന ഗ്രേഡ് ആണിത്. ഗുണമേന്‍മാ വര്‍ധനവിനായി സര്‍വകലാശാലകളില്‍ നടക്കുന്ന പരിശ്രമങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കുചേര്‍ന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സര്‍വകലാശാലയെ മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.
Content Highlights: A ++ grade in NAAC accreditation for the University of Kerala
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !