ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍, എസ്. സി /എസ്. റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ - ഗ്രാന്റ്‌സ് സേവങ്ങള്‍, എസ്. സി പീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കൂടുതല്‍ ഈടാക്കുന്ന അക്ഷയ കേന്ദ്രത്തെ സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാനും സംശയ നിവാരണത്തിനും [email protected] എന്ന ഇ മെയില്‍ മുഖേനയോ 155300 എന്ന ടോള്‍ഫ്രീ നമ്പരിലോ 0471-2115098, 2115054, 2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ജില്ലാ തലത്തിലുള്ള പരാതികള്‍ [email protected] എന്ന ഇ മെയില്‍ മുഖേനയോ 0483 2739027, 0483 2739028 എന്നീ നമ്പറുകളിലൂടെയോ അറിയിക്കാം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: In Akshaya centers Aadhaar enrollment is free
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !