പിണറായി വിജയനെന്ന ഏകാധിപതിയുടെ തലയ്‌ക്കേറ്റ പ്രഹരമാണിതെന്ന് കെ കെ രമ

0
പിണറായി വിജയനെന്ന ഏകാധിപതിയുടെ തലയ്‌ക്കേറ്റ പ്രഹരമാണിതെന്ന് കെ കെ രമ | KK Rema said that it was a blow to the head of the dictator Pinarayi Vijayan

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വൻ വിജയം പിണറായി വിജയൻ എന്ന കേരളത്തിന്റെ ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണിതെന്ന് കെ.കെ. രമ. മുഖ്യമന്ത്രിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയിൽ നേതൃത്വം കൊടുത്തിരുന്നത്. മന്ത്രിമാരും എം.എൽ.എമാരും ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 

കെ റെയിൽ ഉൾപ്പെടെയുള്ള വികസനമെന്ന അജണ്ടയാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, ഇതല്ല വികസനമെന്നും ഇത്തരം ജനവിരുദ്ധ നിലപാടുകൾ ജനം അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:  KK Rema said that it was a blow to the head of the dictator Pinarayi Vijayan

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !