മലപ്പുറം 110 കെ.വി സബ്സ്റ്റേഷനിലെ അടിയന്തിര ട്രാൻസ്ഫോർമെറിൽ 29/06/2022 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ 11 കെ.വി ചുങ്കം, ചട്ടിപറമ്പ്, ആനക്കയം ഫീഡറുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സം ഉണ്ടായിരിക്കുന്നതാ ണെന്ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.
Content Highlights: The power supply will be partially disrupted
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !