ഉന്നത ഉദ്യോഗസ്ഥര്‍ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല. ഈ രീതി മാറാതെ കെഎസ്‌ആര്‍ടിസിയെ രക്ഷപ്പെടുത്താനാകില്ലെന്നും ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു . ഇത് കേരളത്തില്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മന്ത്രിയുടെ മറുപടിക്കിടെ മുഖ്യമന്ത്രി ഇടപെട്ടു. കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനുള്ള പരിഹാരം സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുക എന്നാതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ യൂണിയനുകളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Content Highlights: KSRTC units are governed by Unions: Minister of Transport
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !