പാലക്കാട്: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിലെ നിരക്ക് വർധിപ്പിച്ചു. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയായി വർധിപ്പിച്ചു.
തിരിച്ചും യാത്ര ചെയ്യണമെങ്കിൽ 150 രൂപ നൽകണം. ബസുകളുടെ നിരക്ക് 310, 465 രൂപ നിരക്കിലാകും. വർധിപ്പിച്ച നിരക്ക് രണ്ട് ദിവസത്തിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ടോൾ കമ്പനി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !