![]() |
പ്രതീകാത്മക ചിത്രം |
ഭർതൃപീഡനം കാരണമെന്ന് അഫീല മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് തന്നെ മർദിച്ചുവെന്ന് അഫീല ജൂണ്‍ ഒൻപതിന് ഫോണ്‍ വിളിച്ചു പറഞ്ഞുവെന്ന് സഹോദരി പറഞ്ഞു. ക്രൂര മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചു തന്നിരുന്നു. അബുദാബിയിലെ ഭർത്താവിന്റെ ബന്ധുകൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നതെന്നും സഹോദരി ആരോപിച്ചു.
കുട്ടിയുടെ മരണത്തിൽ തങ്ങൾക്ക് നീതി കിട്ടണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു.
Content Highlights: Rangatoor native died in Abu Dhabi; Relationships that are mysterious
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !