ആന്‍ഡ്രോയ്ഡ് 13ലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്ക് വയര്‍ലസ് ചാര്‍ജിങ് സൗകര്യം തടസപ്പെടുന്നതായി റിപ്പോര്‍ട്ട്.
ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്കാണ് നിലവില്‍ ആന്‍ഡ്രോയ്ഡ് 13 അപ്ഡേറ്റ് നല്‍കിയിരിക്കുന്നത്. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു പിന്നാലെ ഫോണുകളുടെ വയര്‍ലസ് ചാര്‍ജിങ് സൗകര്യം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ പറയുന്നു.
പിക്സല്‍ 4, പിക്സല്‍ 4 എക്സ്‌എല്‍ ഫോണുകള്‍ക്കാണ് പ്രധാനമായും പ്രശ്നമുണ്ടായിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 13ലേക്ക് അപ്ഗ്രേഡ് ചെയ്തതിനു പിന്നാലെ വയര്‍ലസ് ചാര്‍ജിങ് സൗകര്യം പ്രവര്‍ത്തിക്കാതായെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Bug in Android 13 update; Complaint that the wireless charging facility is obstructed


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !