"സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം' :കുഞ്ചാക്കോ ബോബൻ

0
"സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം'  | "The film's advertisement is not against the government, it is raising a social issue."

കൊച്ചി:
തന്‍റെ പുതിയ ചിത്രമായ "ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യം സർക്കാരിനെതിരല്ല. സാമൂഹിക വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ സർക്കാരിനെയോ ടാർഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്.

തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: "The film's advertisement is not against the government, it is raising a social issue."
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !