ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം: എം ഡി എഫ് നേതൃത്ത്വത്തിൽ നാട്ടുകാർക്ക് യാത്രക്കാർ ആശുപത്രിക്ക് കെട്ടിടം പണിയുന്നു

0
 
കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം: എം ഡി എഫ് നേതൃത്ത്വത്തിൽ നാട്ടുകാർക്ക് യാ ത്രക്കാർ. ആശുപത്രിക്ക് കെട്ടിടം പണിയുന്നുകരിപ്പൂർ വിമാനപകടം നടന്നിട്ട് രണ്ടാം വർഷികത്തിൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർ വിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേൻദ്രത്തിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും.

കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃക കാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽ പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്.

വിമാന ത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്ക് പറ്റിയ മുഴുവൻ പേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്ര ക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ആ ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട് നഷ്ട പരിഹാര തുക നേടിയെടുക്കാനായത്.

യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എസ്സ് സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെ ആശാ കേൻ ന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്.

മലബാർഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത് 
പദ്ദതിയുടെ ധാരണാപത്രം  
ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർ പേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കും നൽകി നിർവ്വഹിച്ചു.


തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കു നിയുടെ അദ്യക്ഷതയിൽ 
ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു, പി ഹമീദ് മാസ്റ്റർ എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി 
ചടങ്ങിൽ മുൻസിപ്പൽ ചെയർ പേഴ്സൺ  ടി.സി ഫത്തിമത്ത് സുഹറാബി ,
ഏയർപ്പോർട്ട് ഡയരക്ടർ ശേഷാദ്രിവാസൻ സുരേഷ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദലി ചെമ്പൻ, ആക്ഷൻ ഫോറം സെക്രട്ടറി സമീർ വടക്ക, ഷിഹാബ് തങ്ങൾ ഡയാലിസ് സെൻറ്റർ ചെയർമാൻ ജബ്ബാർ ഹാജി ജില്ലാ പഞ്ചായത്ത് വികസനസറ്റാ ഡിങ്ങ് കമ്മിറ്റി ചെയർ പേർസൺ ഷെറീന ഹസീബ്, മുൻ സിപ്പൽ വികസന സ്റ്റാൻറ്റി കമ്മറ്റി ചെയർമാൻ അഷറഫ് മടാൻ, മുൻസിപ്പൽ ആരോഗ്യ സ്റ്റാറ്റിങ്ങ് ചെയർമാൻ അബീന അൻവർ പി എച്ച് സി ചീഫ് ഫിസിഷ്യൻ സുന്ദരൻ കല്ലട 
ലോക കേരള സഭാ അംഗം പി.കെ കബീർ സലാല എയർപ്പോർട്ട് ഉപദേശക സമിതി അംഗം എ.കെ നസീർ  മുൻസിപ്പൽ കൗൺസിലർ മാരായ KP സൽമാൻ, ഫിറോസ് കെ പി, ഷിഹാബുദ്ദിൻ കോട്ട, രക്ഷാ പ്രവർത്തകരായ ജസിർ ബാബു പി, കെ പി മുഹമ്മദ്, 
എം. ഡി എഫ് ഭാരവാഹികളായ വി.പി സന്തോഷ് കുമാർ, അഷറഫ് കളത്തിങ്ങൽ പാറ, ഒ.കെ മൻസൂർ ബേപ്പൂർ, മുഹമ്മദ് പാളയാട്ട്, പ്രഥ്വുരാജ് നാറാത്ത്, അബ്ബാസ് കളത്തിൽ, സലിം പാറക്കൽ, നിസ്ത്താർചെറുവണ്ണൂർ, കരിം വളാഞ്ചേരി, ജമാൽ കോരങ്ങാടൻ സുബൈർ സി, ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ ബാപ്പു വടക്കൻ, അഷറഫ് കാപ്പാടൻ, എന്നിവർ സംസാരിച്ചു. 

ചാരിറ്റി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി റഹിം വയനാട് സ്വാഗതവും എം.ഡി.എഫ് കുണ്ടോട്ടി ചാപ്റ്റർ പ്രസിഡൻ്റ് ഉമ്മർ കോയ തുറക്കൽ നന്ദിയും പറഞ്ഞു. 
Content Highlights: Karipur air crash 2nd anniversary: Travelers to locals led by MDF A building is being constructed for the hospital
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !