ഹെൽമറ്റിൽ ഇനി ക്യാമറ പാടില്ല; ലംഘിച്ചാൽ പിഴയൊടുക്കണം, ലൈസൻസും പോകും

0
ഹെൽമറ്റിൽ ഇനി ക്യാമറ പാടില്ല; ലംഘിച്ചാൽ പിഴയൊടുക്കണം, ലൈസൻസും പോകും | No more cameras on helmets; Violation will result in fine and loss of license

തിരുവനന്തപുരം
: ഇരുചക്രവാഹന യാത്രക്കാർ ധരിക്കുന്ന ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നതിന് വിലക്ക്. നിയമം ലംഘിച്ചാൽ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നാല് വയസിന് മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം. ധരിക്കുന്ന ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ അത് നിയമലംഘനമാണെന്നും 1000 രൂപ പിഴയീടാക്കുമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. കൂടാതെ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !