![]() |
| പ്രതീകാത്മക ചിത്രം |
ഓണത്തോടനുബന്ധിച്ച് നീലകാര്‍ഡ്, വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപാ നിരക്കില്‍ പ്രതിമാസ വിഹിതത്തിന് പുറമേ ഒരുകാര്‍ഡിന് 10 കിലോ സ്പെഷ്യല്‍ അരി വിതരണം സെപ്തംബര്‍ ഏഴ് വരെ വിതരണം ചെയ്യും.
മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 21 രൂപാ നിരക്കില്‍ വിതരണം ചെയ്യും. മലപ്പുറം ജില്ലയിലെ എല്ലാ റേഷന്‍ കടകളും സെപതംബര്‍ നാലിന് തുറന്നു പ്രവര്‍ത്തിന്നക്കുതാണ്.
Content Highlights: Special rice distribution on the occasion of Onam


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !