ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജൊന്നും ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. യുപിഐ ഇടപാടില്‍ ഏറെ പണചിലവുണ്ടെന്നും അത് ഇടപാടുകാരില്‍ നിന്നു ഈടാക്കാന്‍ കഴിയില്ലന്ന് ചൂണ്ടികാട്ടി റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ചര്‍ച്ചാരേഖ പുറത്തിറക്കിയിരുന്നു. യുപിഐ രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം 1,500 കോടി രൂപ അനുവദിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷം ബജറ്റില്‍ കേന്ദ്രം 200 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അറിയിച്ചു.
Read Also:
- ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താം
- നിങ്ങൾ UPI പെയ്മെന്റുകൾ ചെയ്യാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക ! തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം?
- ഇടപാടിന് ഫീസുമായി ഫോണ്‍പേ; നൂറ് രൂപ റീച്ചാര്‍ജില്‍ രണ്ട് രൂപ ഈടാക്കും
- യുപിഐ ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്താം
- ജിപേയില്‍ 'ടാപ്പ് റ്റു പേ' സംവിധാനം; കോണ്ടാക്റ്റ് ലെസ് പേമെന്റിന് സമാനം
Content Highlights: UPI transactions will remain free; Center will not charge
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !