കമ്മിറ്റിക്ക് വേണ്ടി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഫണ്ട് ഏറ്റുവാങ്ങി. മധുരം നൽകിയാണ് വീട്ടിലെത്തിയ പ്രസിഡണ്ടിനെയും കമ്മിറ്റി ഭാരവാഹികളേയും സ്വീകരിച്ചത്. ചടങ്ങിൽ പി.കമ്മുക്കുട്ടി മാസ്റ്റർ, എൻ.ടി ഷൗക്കത്ത്, പി.പി ഷംസാദലി, നിയാസ്.പി, മുഹമ്മദ് നാജിഹ്.പി എന്നിവർ സംബന്ധിച്ചു. കഞ്ഞിപ്പുര മൗണ്ട്ഹിറ ഇൻ്റർനാഷണൽ സ്കൂൾ ജീവനക്കാരൻ നിസാർ പാലക്കലിൻ്റേയും, വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപിക കെ.ടി ഫാത്തിമയുടെയും മകനാണ് മുഹമ്മദ് നാസിഫ്. മൂന്നാക്കൽ അൽബിർ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നാസിം സഹോദരനാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Celebrate your birthday differently
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !