മലപ്പുറം നഗരസഭയിലെ കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിച്ച പ്രാദേശിക ഉൽപ്പന്നങ്ങളും കാർഷിക വിഭവങ്ങളും ഉൾപ്പെടുത്തി ഓണച്ചന്ത ആരംഭിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ പികെ സകീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ പി.കെ അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ,
സിഡിഎസ് ചെയർപേഴ്സൺ ജമീല തണ്ട്തുലാൻ, മെമ്പർ സെക്രട്ടറി അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Content Highlights: Malappuram Municipal Corporation's Onan Chanta begins


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !