വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തി; ബസിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

0
വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തി; ബസിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് Students were kept in the rain; Motor vehicle department registered a case against the bus

കനത്തമഴയിലും തലശ്ശേരി ബസ് സറ്റാന്റില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാതെ വാതിക്കല്‍ നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇരുവരുടേയും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.

മഴ പെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ ബസിന്റെ വാതിലിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. തലശ്ശേരി പോലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ എസ്എഫ്ഐ തലശ്ശേരി ഏരിയാ കമ്മിറ്റി തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Content Highlights: Students were kept in the rain; Motor vehicle department registered a case against the bus
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !