റവന്യൂ ജില്ലാ കലോത്സവം... ലോ ആൻഡ് ഓർഡർ കമ്മിറ്റി ഡി ഡി യുടെ അധ്യഷതയിൽ തിരൂർ എം.എൽ എ കുറിക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി ബെന്നി കാര്യങ്ങൾ വിശദീകരിച്ചു.
400 ഓളം എൻ.എസ്.എസ്., എൻ.സി.സി. വളണ്ടർമാരെയാണ് മേളയുടെ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കുന്നത്. 150 ഓളം പോലീസ്, 50 പോലീസ് വളണ്ടിയർമാർ ,ടോ മ കെയർ , അധ്യാപകർ, കമ്മിറ്റ അംഗങ്ങൾ എന്നിവർ സേവനം ചെയ്യും.
പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് ബാബു, പബ്ലിസിറ്റി കൺവീനർ ഡോ. പ്രവീൺ എ.സി,എസ്.ജി. ശൈലേഷ്, സുരേഷ് ഷംസുദീൻ വി.കെ റഹ്മാൻ, ഖാദർ, ബഷീർ, ഗഫൂർ, മൺസൂർ, ഇസ്ഹാക്ക് കാരാട്ട്, എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
C
ontent Highlights: Kalatsava control.. The Law and Order Committee has tightened its waist and head to work