നാല് ഗ്രാം ഹെറോയിനുമായി ഒരാൾ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി.
ആസാം സ്വദേശി ഹാഫിജുൽ ഇസ്ലാം (41 വയസ്സ്) പിടിയിലായത്.
വളാഞ്ചേരി ബസ്റ്റാൻ്റ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്കെതിരെ എൻ.ഡി.പി. എസ് ആക്ട് പ്രകാരം കേസ്സെടുത്തതായി പോലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Heroin trafficking.. Native of Assam arrested in Valancherry
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !