വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ
74-75 ബാച്ച് SSLC പൂർവ വിദ്യാർത്ഥികളാണ് 47 വർഷത്തിന് ശേഷം ഇന്ന് വളാഞ്ചേരി NPKഹാളിൽ ഒത്ത് കൂടിയത്.. അധ്യാപകനായിരുന്ന വി.പി. കുട്ടിശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.പി.എ ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ. പി. എ. അസീസ്
അധ്യക്ഷത വഹിച്ചു..
പി.കെ ശാരദ ടീച്ചർ, വി.കൃഷ്ണമൂർത്തി, സി.എം. മുരളീധരൻ, രാധാമണി, പത്മകുമാർ പി.വി.സുബൈദ, കെ.സുരേഷ്, ഇ.പി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
നാൽപത്തിയേഴ് വർഷത്തിന് ശേഷം കണ്ടുമുട്ടിയഅംഗങ്ങൾ പരസ്പരം ആലിംഗനം ചെയതും
ഓർമ പുതുക്കിയും ഏറെ നേരമാണ് സമയം ചെലവഴിച്ചത്.
വീണ്ടും കണ്ടുമുട്ടാമെന്നും കൂടി ചേരലുകൾ ഇനിയുമുണ്ടാകണമെന്നും മെല്ലാം പറഞ്ഞ് വൈകീട്ടോടെയാണ് എല്ലാവരും മനമില്ലാമനസ്സോടെ പരിപാടിയിൽ നിന്നും വിട പറഞ്ഞിറങ്ങിയത്..
Content Highlights: They met after 47 years..
.jpg)
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !