ഈ വര്‍ഷത്തെ മികച്ച നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോര്‍ബ്സ് ഇന്ത്യ.ഫോര്‍ബ്സ് പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ 'റോഷാക്കും' കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊടും' ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. കുഞ്ചാക്കോ വേറിട്ട ഗെറ്റപ്പില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.
forbes india rewind2022; best movies we watched this year
രാജമൗലിയുടെ ആര്‍ആര്‍ആര്‍, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, ദ സ്വിമ്മേര്‍സ്, സായ് പല്ലവിയുടെ ഗാര്‍ഖി, എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിന്‍ഡര്‍ സ്വിന്‍ഡ്ലര്‍, ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.
Content Highlights: Forbes India released the list of movies to watch this year; He will also file a case against Roshak from Malayalam


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !