ഗ്രൂപ്പുകളികൾ അവസാനിച്ചു; ഇനി പ്രീക്വാർട്ടർ പോരാട്ടങ്ങൾ

0
ഗ്രൂപ്പുകളികൾ അവസാനിച്ചു; ഇനി പ്രീക്വാർട്ടർ പോരാട്ടങ്ങൾ
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി പ്രീക്വാർട്ടർ മത്സരങ്ങളുടെ തുടക്കം ആണ്. ഇന്ന് മുതൽ പ്രീക്വാർട്ടറിലെ കളികൾ തുടങ്ങും. ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ നെതർലന്റ്സ് അമേരിക്കയെയും അർജന്റീന ഓസ്ട്രേലിയയെയും നേരിടും .

ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് പോളണ്ട് ആണ് പ്രീക്വാർട്ടർ എതിരാളികൾ. പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളാൽ നിറഞ്ഞ ഇംഗ്ലണ്ടിന് സെനെഗൽ ആണ് മുന്നിൽ ഉള്ളത്. ജപ്പാന് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ആണ് എതിരെ വരുന്നത്. ബ്രസീൽ vs ദക്ഷിണ കൊറിയ, മൊറോക്കോ vs സ്പെയിൻ, പോർച്ചുഗൽ vs സ്വിറ്റ്സർലാന്റ് എന്നിവയാണ് മറ്റു പ്രീക്വാർട്ടർ അങ്കം.
Content Highlights: Groupies are over; Now the prequarter matches
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !