ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2022 ൽ ഇടം നേടിയ ഫാത്തിമ ഹംറയെ ഡോ. കെടി ജലീൽ എം.എൽ.എ അനുമോദിച്ചു. ഒരു മിനിറ്റ് സമയ പരിധിക്കുള്ളിൽ കൂടുതൽ യോഗ മുറകൾ മനസ്സിലാക്കി പറയുന്നതിലൂടെയാണ് ഈ കൊച്ചു മിടുക്കി നേട്ടം കരസ്ഥമാക്കിയത്. എടപ്പാൾ അണ്ണക്കംപാട് സ്വദേശിയായ കാവുംപാടം മുഹമ്മദ് ജാബിറിൻ്റെ മകൾ ഫാത്തിമ ഹംറ അയിലക്കാട് ക്യാമ്പ് ആൻഡ് എം സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിനിയാണ്.
Content Highlights: India Book of Records.. FatimaKudos to you..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !