കുറ്റിപ്പുറം സ്വദേശികളായ കരീം, ഇബ്രാഹിം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഒന്നാംപ്രതിയായ കരീം കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇരുവരെയും തിരൂർ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കുറ്റിപ്പുറം പോലീസ് അറിയിച്ചു.
Content Highlights: A seventeen-year-old boy was molested.. Kuttipuram police arrested two people in the POCSO case.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !