മലപ്പുറം : എസ്.വൈ.എസ് ആദർശ കാമ്പയിന്റെ ഭാഗമായി സർക്കിൾ തലങ്ങളിൽ നടക്കുന്ന ആദർശ സമ്മേളന പദ്ധതികൾ ചർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗരണ സംഗമം സംഘടിപ്പിച്ചു.
മഞ്ചേരി ഹികമിയ്യ മസ്ജിദിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി ഉദ്ഘാടനം ചെയ്തു.ജില്ലാ ദഅ്‌വാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ വിഷയാവതരണം നടത്തി. അസൈനാർ ബാഖവി,ടി.സിദ്ദീഖ് മുസ്‌ലിയാർ, സുലൈമാൻ സഅ്‌ദി സംസാരിച്ചു. സോൺ ദഅവ പ്രസിഡണ്ട്, സെക്രട്ടറി, സർക്കിൾ പ്രസിഡണ്ട് , ജനറൽ സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: SYS Jagarana Sangam was held



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !