ദോത്തി ചലഞ്ചിലൂടെ യൂത്ത് ലീഗിന്റെ പുതു വർഷ സമ്മാനം; മറക്കര പഞ്ചായത്തിൽ ദോത്തി വിതരണത്തിന് തുടക്കമായി

0

കാടാമ്പുഴമുസ്ലിം യൂത്ത് ലീഗ്  സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം  നടത്തിയ ദോത്തി ചലഞ്ചിൽ  പങ്കെടുത്തവർക്കുള്ള 
ദോത്തി വിതരണത്തിന് മാറാക്കര പഞ്ചായത്തിൽ തുടക്കമായി.        
    
600 രൂപ നൽകി ചലഞ്ചിൽ പങ്കാളികളായവർക്കാണ് പുതു വർഷ സമ്മാനമായി യൂത്ത് ലീഗ്  ദോത്തി എത്തിച്ച് നൽകുന്നത്.  മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.പി. ഹമീദിൽ നിന്നും യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങി. വാർഡ് കമ്മിറ്റികൾ മുഖേന നൽകുന്നതിനുള്ള  ദോത്തി വിതരണം മാറാക്കര പഞ്ചായത്ത്  പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ  ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ്, കെ.എം.സി.സി പഞ്ചായത്ത് ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ വിവിധ വാർഡ് കമ്മിറ്റികൾക്ക് ദോത്തികൾ വിതരണം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി , ശിഹാബ് മങ്ങാടൻ, ഗഫൂർ പി.ടി, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു.
Content Highlights: Youth League's New Year's Prize through Dothi Challenge; Distribution of doti has started in Mukura panchayat
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !