പ്രതികളുടെ വീടിന്റെ അതിര്‍ത്തിയില്‍ കെട്ടുന്ന പ്ലാസ്റ്റിക് വേലി രാത്രികാലങ്ങളില്‍ പതിവായി സനല്‍ കുമാര്‍ പൊളിച്ചു കളയുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വേലി പൊളിക്കല്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയിലും തര്‍ക്കമുണ്ടായി. ഇതിനിടെ പ്രതികള്‍ കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് കാലും, കയ്യും തല്ലിയൊടിക്കയും ദേഹത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ സനല്‍ കുമാറിനെ വഴിയില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ അയല്‍വാസികളായ വേണുവും ജയരാജനും ചേര്‍ന്ന് സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയില്‍ റോഡരികില്‍ കിടന്നിരുന്ന ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയില്‍ കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The youth was beaten to death; A father and son who lived next door were arrested.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !