വളാഞ്ചേരി ചെഗുവേര 15-ാം പിറന്നാൾ: ആഘോഷങ്ങൾക്ക് നാളെ തുടക്കം..

0

വളാഞ്ചേരി ചെഗുവേര  കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ  15 -ാം പിറന്നാൾ സമ്മേളനവും ഭിന്നശേഷികാർക്കുള്ള തൊഴിലധിഷ്ഠിത പദ്ധതി പ്രഖ്യാപനവും ഒരു വർഷം നീണ്ടുനിൽക്കുന്ന നിരവധി അനുബന്ധ പരിപാടികൾക്കും"   ചൊവ്വാഴ്ച 3 മണിക്ക്  പ്രതിഭാ സംഗമത്തോടെ വളാഞ്ചേരി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച സമീപ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 50  ഓളം പ്രതിഭകളെയാണ് ആദരിക്കുന്നത്.ഒരു വർഷത്തിൽ ഓരോ മാസവും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചെഗുവേര സെൻററിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, ഫോറം പ്രസിഡന്റ് വിപിഎം
സാലിഹ്,
സെക്രട്ടറി വി.പി അസീസ്,
എ. മോഹൻ കുമാർ,
കെ.പി ഗഫൂർ ,
ശശി  മാമ്പറ്റ ,
വിവി സനൽ കുമാർ ,
സുരേഷ് മാസ്റ്റർ,
സുരേഷ് മലയത്ത്,
Content Highlights:Valanchery Che Guevara's 15th birthday: Celebrations begin tomorrow..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !