ഏഴ് അധ്യാപകർ വിരമിക്കുന്നു; വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും നാളെ


വളാഞ്ചേരി:
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ എഴുപത്തിരണ്ടാം  വാർഷികവും യാത്രയപ്പ് സമ്മേളനവും ചൊവ്വ രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് പി.ടി.എ ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കംപാഷൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ.എൻ.എം.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങിൽ സർവ്വീസിൽ  നിന്നും വിരമിക്കുന്ന 7 അധ്യാപർക്ക് യാത്രയപ്പ് നൽകും. തുടർന്ന് വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക പരിപാടികൾ നടക്കും.സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ പി.ടി.എ ഭാരവാഹികളായ നസീർ തിരൂർക്കാട്, അബ്ദുൽ സലാം കവറൊടി, കെ.പി.കരീം വളാഞ്ചേരി, കരീം നാലകത്ത്, ഹമീദ് പാണ്ടികശാല എന്നിവർ സംബന്ധിച്ചു.

Content Highlights:Seven teachers retire...Valanchery Higher Secondary School Annual and Farewell Conference Tomorrow...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.