എലെക്ട്രിക്കൽ വയർമാൻ, സൂപ്പർവൈസർ & കോൺട്രാക്റ്റേഴ്സ് ഏകോപന സമിതി (EWSCES) വളാഞ്ചേരി യൂണിറ്റ് പ്രവർത്തകർ മാതൃകാ പ്രവർത്തനം നടത്തി.
ഇരിമ്പിളിയം തിരുനിലം സ്വദേശിക്കാണ് പ്രവർത്തകർ
ഇലക്ട്രിക്കൽ മെറ്റീരിയൽസ് എല്ലാം സ്വരൂപിച്ച് സൗജന്യമായി വയറിംഗ് പ്രവൃത്തികൾ ചെയ്തു നൽകിയത്.
Content Highlights: EWSCES provided free electric wiring to needy families
.jpg)

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !