Trending Topic: Latest

നേപ്പാള്‍ വിമാനം തീ വിഴുങ്ങുന്നത് ഫെയ്‌സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യം

0

കഠ്മണ്ഡു:
വിമാന യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്‌സ്‌വാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72വി യിലെ യാത്രക്കാരന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന അവസാന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഞെട്ടലായിരിക്കുകയാണ്. 

'യാത്ര വളരെ രസകരമാണ്' എന്ന് സോനു വീഡിയോയില്‍ പറയുന്നു. പിന്നാലെ വിമാനം ഇടത്തേക്ക് വെട്ടിത്തിരിയുന്നതും തകര്‍ന്നുവീഴുന്നതും തീ വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം. 
Content Highlights: Nepal plane engulfed in flames on Facebook Live; Last video of passenger, shaking scene
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !