എഴുപത് വയസ്സുകാരുടെ മാതൃകാ കൃഷിത്തോട്ടത്തിന്ന് തുടക്കമായി.

0

പെരുമ്പാവൂർ:
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ 1970 എസ്എസ്എൽസി ബാച്ചുകാരുടെ സ്നേഹസംഗമത്തോടനുബന്ധിച്ച് മണ്ണിനൊപ്പം എന്ന പേരിൽ എൻ ഡി.ലൈലാകുമാരിയുടെ പൂനൂർ പാടത്ത് മാതൃക പച്ചക്കറി കൃഷിത്തോട്ടത്തിന്ന് തുടക്കമായി. വെങ്ങോല കൃഷി ഓഫീസർ പി എ നിജാമോൾ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രിയ ബേസിലിന്റെ അധ്യക്ഷതയിൽ നടത്തിയ വിത്തിടീൽ ചടങ്ങിൽ വെങ്ങോല സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എം ഐ ബീരാസ്, ഡോ.കെ ശ്രീകുമാർ, ഡോ.കെഎം അബ്ദു,എൻ പി.പീറ്റർ, ബി കുമാരി രാധികഎന്നിവർ പ്രസംഗിച്ചു. എം ജെ.ആലീസ് സ്വാഗതവും കെ ഇ രവീന്ദ്രൻ  നന്ദിയും പറഞ്ഞു. 
കെ കുഞ്ഞുമുഹമ്മദ്, കൃഷി അസിസ്റ്റൻ്റ് പ്രീതി, വി ഫിലിപ്പോസ്, എംഎസ്.വസന്തകുമാരി, പിഐ ജേക്കബ്, എൻ ഡി.ലൈല കുമാരി,വി എം.വർഗീസ്,എം ആർ രവി, വി എം മേരി, കെ വി.മത്തായി, എംപി തങ്കമ്മ, ആർ ലീലാമണി, ഏലിയാമ്മ കൊടമുണ്ട, ജി.കുരിയാക്കോസ്, വി ആർ സുഭഗ,
തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ കൺവീനർ എം ജെ.ആലീസ് സ്വാഗതവും കെ ഇ രവീന്ദ്രൻ നന്ദിയും പറഞ്ഞു .
Content Highlights: Seventy-year-old model garden started.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !