എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡ് 13 ചുവട് 2023 കുടുംബശ്രീ എ.ഡി.എസ് വാർഷികം പൂക്കാട്ടിരി വി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
വാർഷികം എടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവഹിച്ചു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവ് മാസ്റ്റർ, സി.ഡി.എസ് പ്രസിഡന്റ് സരോജിനി
വാർഡ് മെമ്പർ സി.ടി ദീപ എന്നിവർ ആശംസ അർപ്പിച്ചു,
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ഉദ്യോഗസ്ഥ ദീപ സ്ത്രീ സമത്വം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു,
മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ, അയൽ കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ് , ബാലസഭകൾ, എന്നിവരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി..
സിഡിഎസ് മെമ്പർ ജസീല സ്വാഗതവും എ.ഡിഎസ് ചെയർപേഴ്സൺ ശ്രീലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Content Highlights:Etayur " Chuvad " Kudumbashree CDS celebrated its anniversary
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !