നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയില്‍ ചെറുകര റെയില്‍വേ ഗേറ്റ് ശനിയാഴ്ച (ഫെബ്രുവരി 25) രാവിലെ 9 മുതല്‍ തിങ്കളാഴ്ച (ഫെബ്രുവരി 27) വൈകീട്ട് 6 വരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രക്കാര്‍ ചെറുകര- കുന്നക്കാവ്- ഏലംകുളം, കുന്നക്കാവ്- പാറക്കല്‍ മുക്ക്- ചെറുകര എല്‍.സി റോഡുകള്‍ ഉപയോഗപ്പെടുത്തണം.
Content Highlights: The railway gate will be closed on the Nilambur Shornur path
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !