മാറാക്കര പഞ്ചായത്ത് 15-ാം വാർഡ് വനിതാലീഗ് നേതൃസംഗമം സംഘടിപ്പിച്ചു

0

മാറാക്കര പഞ്ചായത്ത് 15-ാം വാർഡ് ചുള്ളിക്കാട് വനിതാലീഗ്     നേതൃസംഗമം  വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യുന്നു

കാടാമ്പുഴ:         മാറാക്കര പഞ്ചായത്ത്          15-ാം വാർഡ്  ചുള്ളിക്കാട്    വനിതാലീഗ്     നേതൃസംഗമം സംഘടിപ്പിച്ചു  . മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി    നടത്തുന്ന      ' ചുവട് '       സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായാണ് വാർഡ് തല വനിതാ നേതൃസംഗമം സംഘടിപ്പിച്ചത്.                വനിതാ ലീഗ് മണ്ഡലം - പഞ്ചായത്ത് ഭാരവാഹികൾ വാർഡ് ഭാരവാഹികളുമായി സംവദിച്ചു. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയും പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ.പി. ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഇയ്യാത്തുമ്മു കല്ലൻ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷംല ബഷീർ, വാർഡ് ജനറൽ സെക്രട്ടറി ഫാത്തിമ സുഹ്റ ചെരട, പഞ്ചായത്ത് ഭാരവാഹികളായ കെ.ടി. ബുഷ്റ, ജുമൈലഹാരിസ് ഒ.കെ, റസീന റഫീഖ് കല്ലിങ്ങൽ, ബുഷ്റ കബീർ മണ്ടായപ്പുറം, ഉബൈദ മുല്ലശ്ശേരി,          വാർഡ് ഭാരവാഹികളായ നസീമ കാനാഞ്ചേരി, നുസ്റത്ത് കെ.പി , ഫൈറൂസ ചെരട, സുലൈഖ എ.കെ, ആയിശുമ്മു കെ.പി, മാജിദ എ.കെ,എന്നിവർ സംസാരിച്ചു. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ വാർഡ് ഭാരവാഹികളുമായി സംവദിച്ചു. 
Content Highlights: Marakara Panchayat organized the 15th Ward Women's League Leadership Meeting
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !