മെഡിക്കൽ സമരം.. ഡോക്ടർമാരുടെ മനുഷ്യ ചങ്ങല വളാഞ്ചേരിയിൽ ..

0

IMA യുടെ ആഭിമുഖ്യത്തിൽ IDA യുടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ  വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും പങ്കാളികളായി. ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കിയാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്... പ്രതിഷേധ പരിപാടിയുടെ ഭാഗമായി വളാഞ്ചേരിയിൽ ഡോക്ടർമാർ മനുഷ്യച്ചങ്ങല തീർത്തു.

 IMA പ്രസിഡന്റ് ഡോ. മുഹമ്മദാലി,സെക്രട്ടറി ഡോ റിയാസ്,മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ ..ഡോ കുട്ടി ..IDA സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ് , ഡോ ഹാരിസ് കെ ടി ,ഡോ മഹേഷ് .. KGMOA ജില്ലാഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്ന്,ഡോ അബ്ദുറഹ്മാൻ ,ഡോ റൂബി സഹീർ ,ഡോ ഇബ്രാഹിംകുട്ടി ,ഡോ.അബ്ദുൽ വഹാബ്, ഡോ ഇന്ദിര ,ഡോ റഹ്‌മത്ത് ബീഗം എന്നീവർ പ്രസംഗിച്ചു..
Content Highlights: Medical strike.. Human chain of doctors in Valancherry..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !