മജ്ജ മാറ്റിവെക്കണം.. 18 വയസ്സുകാരൻ്റെ ചികിത്സക്ക് 50 ലക്ഷം രൂപ വേണം.. നിങ്ങളും സഹായിക്കില്ലേ..

0

മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്ത് പൂക്കാട്ടിരി എട്ടാം വാർഡിൽ താമസിക്കുന്ന കൊഴിക്കോട്ടിൽ ചന്ദ്രദാസൻ 
(ദാസൻ ) - ജയശ്രീ ദമ്പതികളുടെ മകനായ അക്ഷയ് ദാസ് (18 വയസ്സ്) തലാസീമിയ മേജർ എന്ന അസുഖത്തെ തുടർന്ന്  ഒരു  വയസ്സ് മുതൽ ചികിത്സയിലാണ് . ബംഗലൂരു മജൂംദാർ  ആശുപത്രിയിൽ  മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക്  വിധേയമാക്കുന്നത് വഴി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് അക്ഷയ ദാസിൻ്റെ കുടുംബം.

ചികിത്സാ ചെലവ് 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് . തെങ്ങുകയറ്റ തൊഴിലാളിയായ  ചന്ദ്രദാസിന്  കൂലിയിനത്തിൽ ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം.  ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അക്ഷയ ദാസിൻ്റെ ചികിത്സക്കായി 50 ലക്ഷം രൂപ സ്വരൂപിക്കുന്നതിന് നാട്ടുകാർ കയ്യും മെയ്യും മറന്ന് കമ്മറ്റി രൂപീകരിച്ച് ഊർജ്ജിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്.
 എല്ലാവരുടെയും സഹകരണം കമ്മറ്റി പ്രതീക്ഷിക്കുകയാണ്..

Content Highlights: 50 lakh rupees are needed for the treatment of the 18-year-old boy.. can you also help?
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !