എടയൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിലും ജൽ ജീവൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിലും പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി ജെ പി എടയൂർ . പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ
( ബുധൻ) 11 മണിക്ക് പ്രതിഷേധ മാർച്ച് നടത്തും. മാർച്ച് ബി ജെ പി സംസ്ഥാന സമിതി അംഗം കെ.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിസന്റ് കെ.ടി അനിൽകുമാർ , പഞ്ചായത്ത് പ്രസിഡന്റ കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും
Content Highlights:BJP march to Etayur panchayat office tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !