നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് നേർക്ക് ബോംബ് ഭീഷണി. വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന് അജ്ഞാതൻ ഭീഷണി സന്ദേശത്തിലൂടെ വ്യക്തമാക്കി.
10 ബിറ്റ്കോയിൻ എത്രയും വേഗം കൈമാറണമെന്നും ഇല്ലെങ്കിൽ ആക്രമണം നടത്തുമെന്നുമാണ് അക്രമി അറിയിച്ചത്.
വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയുമായി ഞായറാഴ്ച ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതേ മെയിൽ ഐഡിയിൽ നിന്നാണ് ഇന്നും ഭീഷണി സന്ദേശം എത്തിയത്.
Content Highlights: Bomb threat at Nedumbassery airport


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !