എടപ്പാൾ CFL ഇന്റർനാഷണൽ പ്രഥമ ഷോർട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. പ്രദർശനവും അവാർഡ് വിതരണവും ഏപ്രിൽ 29, 30 തിയ്യതികളിൽ..

0

എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റിവ് ഫിലിം ലാബ് ഒരുക്കുന്ന പ്രഥമ Blue Rain Paint CFL ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2023 വിജയികളെ പ്രഖാപിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ അക്കു അക്ബർ, എഴുത്തുകാരനും സംവിധായകനുമായ എസ് സുനിൽ, സിനിമാ സീരിയൽ സംവിധായകൻ ദിലീപ് തവനൂർ എന്നിവർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരെഞ്ഞെടുത്തത്.

20 മിനുട്ട് താഴെയുള്ള സിനിമകളുടെ വിഭാഗത്തിൽ മികച്ച ചിത്രമായി തെരെഞ്ഞെടുത്തത് 'കൗപീന ശാസ്ത്രം' സംവിധാനം- അഭിലാഷ് ഓമന ശ്രീധരൻ 
രണ്ടാമത്തെ സിനിമ : 'ബാസന്തി' സംവിധാനം : ബിജു സി ദാമോദരൻ.
മികച്ച സംവിധായകൻ  ബിജു സി ദാമോദരൻ ( ബാസന്തി )
മികച്ച തിരക്കഥ : 'കൗപീന ശാസ്ത്രം
മികച്ച നടൻ  : ഷഹീർ മുഹമ്മദ് (കൗപീന ശാസ്ത്രം) & തേജസ് എബ്രഹാം (ലൊക്കേഷൻ)
മികച്ച നടി : നീരജ ആർ ചന്ദ്രൻ (വേനലിലെ നീരുറവകൾ)
മികച്ച ബാലതാരം : ജ്വാല റോസ് (വേനലിലെ നീരുറവകൾ) വൈഗ കെ സജീവ് (രാജകുമാരി)

ഇരുപതു മുതൽ നാൽപതു മിനുട്ട് വരെയുള്ള ചിത്രങ്ങൾ 
മികച്ച ചിത്രം : ദ ഡോഗ്‌സ്‌ ടൈൽ - സംവിധാനം- റാസി ഫാത്തിമ 
രണ്ടാമത്തെ ചിത്രം : ഓളാടാ - സംവിധാനം- ഷമ്മാസ് ജംഷീർ
മികച്ച സംവിധയകൻ: വിഷ്ണു സത്യൻ (മിശിഹ) 
മികച്ച തിരക്കഥ : അമീർ സുഹൈൽ (വറീതേട്ടൻ സിൻസ്‌ 1980's) & റാസി ഫാത്തിമ (ദ ഡോഗ്‌സ്‌ ടൈൽ)
മികച്ച നടൻ : സേവ്യർ മണക്കത്തറയിൽ (വറീതേട്ടൻ സിൻസ്‌ 1980's)
മികച്ച നടി : ശ്യാമിനി സുരേഷ് (ഓളാടാ ) & അമൃത വിജയ് (ഓളാടാ )
മികച്ച ബാലതാരം : ബുവാൽ അനിൽകുമാർ (മിശിഹ ) & ആകാശ് പ്രഹ്ലാദൻ (ദ ഡോഗ്‌സ്‌ ടൈൽ)

ഇരുപതു മിനിട്ടിനു മുകളിലുള്ള മികച്ച ചിത്രത്തിന് 25,000 രൂപയും, ഇരുപതു മിനിട്ടിനു താഴെയുള്ള മികച്ച ചിത്രത്തിന്15,000 രൂപയും സമ്മാനം നൽകും.

മറ്റു  വിഭാഗത്തിലെ അവാർഡുകൾ :-
മികച്ച മ്യൂസിക് ആൽബം :രസമധുരക്കൂട്ട്- സംവിധാനം= അരുൺ കുമാശി.
മികച്ച കുട്ടികളുടെ ഷോർട് ഫിലിം :മണിബന്ധം- സംവിധാനം - അഖിലേഷ് നാരായണൻ.
മികച്ച അന്തരാക്ഷ്ട്ര  ഷോർട് ഫിലിം: ഒരു ഗര്ഭകഥ : സംവിധാനം റിബു സ്കറിയ & ജോർജ് ഫിലിപ്പ്.
മികച്ച പ്രവാസി ഷോർട് ഫിലിം: പ്രഷർ കുക്കർ - സംവിധാനം :ഷമേജ് കുമാർ 
മികച്ച തമിഴ് ഷോർട് ഫിലിം  : തുണ്ടുതൽ- സംവിധാനം ( പിഎം രജീഷ് )
മികച്ച മൊബൈൽ  ഷോർട് ഫിലിം- ജഗുപ്സാവഹം-സംവിധാനം (ഇബ്രാഹിം ഷെരീഫ് )
മികച്ച വെബ്‌സീരീസ് : സെയിം ടു സെയിം-സംവിധാനം- ശശി സ്നേഹാലയം.
മികച്ച ഡോക്യൂമെന്ററി : എഴുത്തുപുരയിലെ ചിത്രകാരൻ - സംവിധാനം- രഞ്ജിനി രാമചന്ദ്രൻ.

പ്രോഗ്രാം കമ്മറ്റി ചെയർമാൻ 
ജാഫർ കുറ്റിപ്പുറം
പ്രോഗ്രാം കമ്മറ്റി കൺവീനർ 
രവീന്ദ്രൻ പികെ
ഫാറൂഖ് മുല്ലപ്പൂ
ബഷീർ വളാഞ്ചേരി
എന്നിവർ  കുറ്റിപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് കാര്യങ്ങൾ വിശദീകരിച്ചത്..
Content Highlights: Edappall CFL International announced the first Short Film Awards.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !