മാറാക്കര സി എച്ച് സെന്റർ സംഘടിപ്പിക്കുന്ന നാഷണൽ കൊളത്തൂർ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ സി എച്ച് സെന്റർ ചെയർമാൻ ഒ.ക്കെ സുബൈർ, കൺവീനർ സി അബ്ദുറഹ്മാൻ മാസ്റ്റർ, ട്രഷറർ എ.പി അബ്ദു, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞി മുഹമ്മദ്,കൺവീനർ ജാഫർ എ.പി, ഒ. കെ കുഞ്ഞിപ്പ, റഷീദ് കോങ്ങാടൻ, ജംഷാദ് കല്ലൻ,ഫഹദ് കരേക്കാട്,കുട്ടിപ്പ തയ്യിൽ, സൈതലവി കാടാമ്പുഴ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !