സ്റ്റേഷനറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന.. വളാഞ്ചേരി കാവുപുറം സ്വദേശിയായ വയോധികൻ അറസ്റ്റിൽ

0

18 വയസിനു താഴെയുള്ള കുട്ടികൾക്ക് ഹാൻസ് വിൽപ്പന നടത്തിയിരുന്ന വയോധികനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കാവുംപുറത്തുള്ള പി.പി. സ്റ്റോർ ഉടമ പാറപ്പുറത്തേതിൽ വീട്ടിൽ
 കുഞ്ഞാലിയാണ് ( 66 വയസ്സ്) അറസ്റ്റിലായത്

 സർക്കാർ നിരോധിച്ച ലഹരി വസ്തുവായ ഹാൻസ് കുട്ടികൾക്കായി വിൽപ്പന നടത്തിയതിനെ തുടർന്ന് കാവുംപുറത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മുൻപും നിരവധി തവണ ലഹരി വില്പനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. തുടർ നടപടികൾക്ക് ശേഷം കോടതി മുൻപാകെ ഹാജരാക്കി.
Content Highlights: Hand sales under the cover of stationery shop.. Valanchery Kavupuram native arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !