കൊച്ചി: ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹര്‍ജി തീര്‍പ്പാക്കി.
കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് മുഖേന പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയത്.
Content Highlights: High Court says collection of parking fee at Kochi Lulu Mall is legal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !