ഇരിമ്പിളിയം: ഇരിമ്പിളിയത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിമ്പിളിയം മേച്ചേരിപറമ്പ് സ്വദേശി പള്ളിക്കര മുഹമ്മദിൻ്റെ മകൻ നബീലി(28)നെയാണ് കരിവണ്ണൂർ ഭാഗത്ത് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരേതയായ സൈഫുന്നീസയാണ് മാതാവ്. സഹോദരങ്ങൾ: നസീം, നസ്മിയ
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A young man was found dead after being hit by a train in Irimpiliyam


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !