ഹയർ സെക്കൻഡറി പ്രവേശനം; ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം,​ ആദ്യ അലോട്ട്മെന്റ് ജൂൺ 19ന്,​ ക്ലാസുകൾ ജൂലായ് അഞ്ചിന്

0
ഹയർ സെക്കൻഡറി പ്രവേശനം; ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം,​ ആദ്യ അലോട്ട്മെന്റ് ജൂൺ 19ന്,​ ക്ലാസുകൾ ജൂലായ് അഞ്ചിന് Higher Secondary Admission; You can apply from June 2, first allotment on June 19, classes on July 5

തിരുവനന്തപുരം:
ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ടുമുതൽ ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 13നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലായ് ഒന്നിനാണ്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കും,​ ജൂലായ് അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ആഗസ്റ്റ് നാലിന് പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: Higher Secondary Admission; You can apply from June 2, first allotment on June 19, classes on July 5
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !