വാ​ഴ​ച്ചാ​ല്‍- മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

0
വാ​ഴ​ച്ചാ​ല്‍- മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം Traffic control on Vazhachal-Malakappara route from Friday

തൃ​ശൂ​ര്‍:
വാ​ഴ​ച്ചാ​ല്‍- മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ജൂ​ണ്‍ ര​ണ്ടു​വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല.

വാ​ഴ​ച്ചാ​ല്‍ ചെ​ക്ക്‌​പോ​സ്റ്റ് മു​ത​ല്‍ മ​ല​ക്ക​പ്പാ​റ ചെ​ക്ക്‌​പോ​സ്റ്റ് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്. എ​ന്നാ​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തു​ന്ന സ​ർ​വീ​സി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Content Highlights: Traffic control on Vazhachal-Malakappara route from Friday
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !