കുട്ടികളിൽ ചിത്രകലയുടെ പ്രാധാന്യവും പ്രകൃതിയിലെ വസ്തുക്കൾ ഉപയോഗിച്ച് ചിത്രകല നടത്താമെന്ന ധാരണയും എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ക്യാമ്പ് ഓഫീസർ വി.പി റിയാസ് ,അധ്യാപക വിദ്യാർത്ഥികളായ കെ.പിതസ്നിയ, ടി.അഫീഫ, എം.ടി.മുർഷിദ് കോഡൂർ എം.,ലിൻഷ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Organized nature painting class
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !