എസ് ജെ എം മേഖല സമ്മേളനം സമാപിച്ചു

0

വളാഞ്ചേരി :
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വളാഞ്ചേരി മേഖല സമ്മേളനം സമാപിച്ചു. ആതവനാട് മാട്ടുമ്മൽ ട്രയാങ്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സയ്യിദ് സ്വാദിഖലി ബുഖാരി അൽ ഫാളിലി പതാക ഉയർത്തി.ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രസിഡണ്ട് അബ്ദുസ്സമദ് സഅദി സഅദി തവളംചിന അദ്ധ്യക്ഷത വഹിച്ചു. എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് കെ പി എച്ച് തങ്ങൾ കാവനൂർ ,കോയ ഫൈസി കൊടുവള്ളി തുടങ്ങിയവർ വിഷയാവതരണം നടത്തി.സയ്യിദ് സ്വലാഹുദ്ധീൻ സഖാഫി കാടാമ്പുഴ, എസ് വൈ എസ് വളാഞ്ചേരി സോൺ ജന: സെക്രട്ടറി സി പി യൂസുഫ് മുസ്ലിയാർ , എസ് ജെ എം മേഖലാ സെക്രട്ടറി മുനീർ അഹ്സനി കരേക്കാട് സംസാരിച്ചു. മേഖലയിലെ വളാഞ്ചേരി ,കരേക്കാട്, കാടാമ്പുഴ, വെട്ടിച്ചറ, ആതവനാട് റെയ്ഞ്ചുകളിൽ നിന്നായി ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മൻസൂർ അലി ഫാളിലി കാവുംപുറം,അനസ് സഖാഫി, അബ്ദുൽ ഖാദർ നിസാമി ,മുഹമ്മദലി സഖാഫി സംബദ്ധിച്ചു.
Content Highlights: The SJM Region Conference has concluded
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !