പൊന്നാനി അഴീക്കൽ കടലിൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി.
മെയ് 13ന് രാവിലെ 6.45ഓടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹത്തെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ പൊന്നാനി കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: 0494 2666989, 9497921212.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Whose body is this? Found from Ponnani sea...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !